Sandeep Das Facebook Post Against Attacking Woman Who Raised Voice Against CAA<br />പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തു വന്നിരുന്നു. പൗരത്വ നിയമത്തിന് എതിരെ വേദിയില്‍ ഒറ്റയ്ക്കായിരുന്നു യുവതിയുടെ പ്രതിഷേധം. ഇപ്പോഴിതാ ഈ സ്ത്രീയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ സന്ദീപ് ദാസ്.